പാമ്പിന്റെ വിഷം ബാധിക്കാതിരിക്കാൻ എരിക്കിന്റെ രണ്ടു മൂന്നില മതി

For full experience, Download our mobile application:
Get it on Google Play

പാമ്പു കടിച്ചാലുടൻ എരിക്കിന്റെ രണ്ടു മൂന്നില വാട്ടിപ്പിഴിഞ്ഞ് കുടിക്കുകയോ ചവച്ചരച്ചു തിന്നുകയോ എരിക്കിൻ വേര് ഞെരടി കടിയേറ്റ ഭാഗത്ത് ശക്തിയായി തിരുമ്മുകയോ ചെയ്യണം. രണ്ടും കൂടി ഒന്നിച്ചു പ്രയോഗിച്ചാൽ പാമ്പുവിഷം ദോഷം ചെയ്യില്ലെന്നാണ്‌ ആയുർവേദ വിശ്വാസം. അർക്കതൈലം, എരുക്കിൻകായ്, മഞ്ഞളിന്റെ ഇല (മഞ്ഞൾ പൊടി), കരിനൊച്ചിയില ഇവ ആട്ടിൻ ചേർത്ത് എണ്ണകാച്ചി തേക്കുന്നത് പുഴുക്കടി, വളംകടി, വെളുപ്പുരോഗം കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് നല്ലതാണ്. എപ്പോഴും വെള്ളം ഒലിച്ചു കൊണ്ടിരിക്കുന്നതും ത്വക്കിൽ ബാധിക്കുന്നതുമായ വിചർച്ചിക എന്ന രോഗത്തിന് എരുക്ക് ഉണക്കി സമൂലം ചുട്ടു ഭസ്മമാക്കി കടുകെണ്ണയിൽ ചാലിച്ചു പുരട്ടുന്നത് രോഗ ശാന്തി നൽകും. എരിക്കിൻവേര്, അമുക്കിരം, ശുദ്ധിയാക്കിയ ഗുൽഗുലു ഇവ അരച്ച് രണ്ടുഗ്രാം വീതം ഗുളികയാക്കി ഉണക്കി ഓരോ ഗുളിക ദിവസം രണ്ടു പ്രാവശ്യം കഴിക്കുന്നത് എല്ലാവിധ സന്ധിവാതങ്ങൾക്കും പരിഹാരമാണ്.

വെളുത്ത പുഷ്പമുള്ള എരുക്കിനാണ് ഗുണം കൂടുതൽ. ചുമന്ന പുഷ്പമുള്ളവയും ഉപയോഗിക്കാം. ശിവ ഭഗവാന് അമ്പലങ്ങളിൽ സമർപ്പിക്കുന്ന പ്രധാന പുഷ്പ്പമാണ് ഇത്. പലവിധ വിശ്വാസങ്ങൾ ഈ ചെടിയുമായി ബന്ധപ്പെട്ട് കിടപ്പുണ്ട്. വീട്ടിൽ ഒരു എരിക്ക് ഉണ്ടെങ്കിൽ അതിന്റെ ഉപയോഗം എല്ലാവിധ ത്വക്ക് രോഗങ്ങളെയും മാറ്റി നിർത്തും. എരിക്ക്ആയുർവേദത്തിൽ അർക്ക്’ എന്ന പേരിൽ അറിയപ്പെടുന്നു. എരിവും കയ്പും രുചിയാണ് ഇതിനുള്ളത്. ഒരു പരമ്പരാഗത ഔഷധമാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...