ഉറക്കമുണര്‍ന്ന് 20 മിനിറ്റിനുള്ളില്‍ കഴിക്കേണ്ടവ എന്തൊക്കെയാണെന്നറിയാം…

For full experience, Download our mobile application:
Get it on Google Play

രാവിലെ ഒരു കാപ്പി കുടിച്ച്‌ ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പകരം ഒരു പഴമോ കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി എന്നിവയോ കഴിച്ച്‌ ദിവസം തുടങ്ങാമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുള്ളവര്‍ ദിവസത്തില്‍ ആദ്യം കഴിക്കുന്നത് പഴമാണെങ്കില്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഒരു പഴം കഴിക്കാം. അതല്ലെങ്കില്‍ 6-7 ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇതുപോലെതന്നെയാണ് ബദാമിന്‍റെ കാര്യവും 4-5 ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാം.

പിസിഒഡി ഉള്ളവര്‍ ബദാം കഴിക്കുന്നതാണ് നല്ലത്. ആര്‍ത്തവത്തിന് 10 ദിവസം മുന്‍പ് ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേര്‍ത്ത് കഴിക്കാം. കറുത്ത മുന്തിരികളാണ് കൂടുതല്‍ നല്ലത്. ഹീമോഗ്ലോബിന്‍റെ കുറവ്, സ്തനങ്ങളുടെ ആര്‍ദ്രത, ഗ്യാസ്, മൂഡ് സ്വിങ്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉണക്കമുന്തിരി നല്ലൊരി പരിഹാരമാണ്. ഉറക്കമുണര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇവയിലേതെങ്കിലുമൊന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കഴിച്ച്‌ 10-15 മിനിറ്റിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതിന് പ്രശ്‌നമില്ല. 15-20 മിനിറ്റിന് ശേഷം വ്യായാമം ചെയ്യാനും തടസ്സമില്ല. വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...