സ്ത്രീകളിലെ ഹൃദ്രോഗം ; കാരണങ്ങൾ എന്തൊക്കെ?, അറിയാം

For full experience, Download our mobile application:
Get it on Google Play

പുരുഷൻമാരിൽ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദ്രോഗത്തെപ്പറ്റി ശരിയായ അറിവില്ലാത്തത് സ്ത്രീകളിലെ മരണനിരക്ക് വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മംഗലാപുരത്തെ കെഎംസി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ രാജേഷ് ഭട്ട് യു പറഞ്ഞു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോ​ഗത്തെ പറയുന്നതാണ് കാർഡിയോവാസ്കുലാർ ഡിസീസ് (CVD).

സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖം (സിവിഡി) കണ്ടെത്തിയ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഹൃദയാഘാത ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുകവലി ഉപേക്ഷിക്കൽ, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ, മദ്യപാനം ഒഴിവാക്കുക, തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദമോ വിഷാദമോ അനുഭവിക്കുന്ന സ്ത്രീകൾക്ക് സിവിഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....