കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ എത്തിച്ച കണ്ടെയ്‌നര്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രൈസോണിക് വിന്‍ഡ് ടണലിനായി, തുമ്ബ വി.എസ്.എസ്.സിയില്‍ കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ എത്തിച്ച കണ്ടെയ്‌നര്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. കടല്‍മാര്‍ഗം കൊല്ലത്ത് എത്തിച്ച യന്ത്രഭാഗങ്ങള്‍ ഇവിടെനിന്ന് റോഡ് മാര്‍ഗം 21 ദിവസമെടുത്താണ് തുബയില്‍ എത്തിച്ചത്. ഇത് ഇറക്കുന്നതിന് വിവിധ യൂണിയന്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം നോക്കുകൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.

യന്ത്രഭാഗങ്ങള്‍ക്ക് 184 ടണ്‍ ആയിരുന്നു ഭാരം. സ്‌പേസ്‌ ക്രാഫ്‌റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുബോഴുണ്ടാകുന്ന പ്രതിഫലനങ്ങളെ കുറിച്ച്‌ പഠിക്കാനുള്ള ഉപകരണമാണ് കണ്ടെയ്നറില്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...