കനത്ത മഴയും കാറ്റും : കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വ്യാപക നാശം ; മരം വീണ് വയോധികയ്ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. തിങ്കളാഴ്ച രാത്രി തുടങ്ങിയ കാറ്റും മഴയും രാവിലെ വരെ തുടർന്നു. കാസർകോട് കിനാനൂർ കരിന്തളത്ത് മരം വീണ് വയോധികയ്ക്ക് പരുക്കേറ്റു. നാന്തിയടുക്കത്തെ കെ.ജാനകിക്കാണ് (90) പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ദേഹത്ത് ഓട് വീണാണ് ജാനകിക്ക് പരുക്കേറ്റത്. വീട്ടിലുണ്ടായിരുന്ന ബാക്കിയുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിന്റെ മുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...