കനത്ത മഴ : കയ്പമംഗലത്ത് മരം വീണ് വാഹനങ്ങളും ഹോട്ടലും തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കയ്പമംഗലത്ത് കനത്ത മഴയില്‍ മരം വീണ് വാഹനങ്ങളും ഹോട്ടലും തകര്‍ന്നു. കയ്പമംഗലം ബോര്‍ഡിന് സമീപം ദേശീയ പാതയോരത്തെ മരമാണ് ഒടിഞ്ഞ് വീണത്.  ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാറിനും ഒമിനി വാനിനും മുകളിലേക്കാണ് മരം വീണത്. വൈദ്യുതി ലൈനും പൊട്ടി വീണു. മുടവന്‍ പറമ്പില്‍ ഹംസയുടെതാണ് ഹോട്ടല്‍. പത്തായപുരയ്ക്കല്‍ ശുഹൈബി​ന്‍റെ ഇന്നോവ കാര്‍ ഭാഗികമായും കൊച്ചുവീട്ടില്‍ ജമാലിന്‍റെ ഒമിനി വാന്‍ പൂര്‍ണമായും തകര്‍ന്നു. കയ്പമംഗലം പോലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....