ക്വാറന്റൈന്‍ കേന്ദ്രത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു.

ഏപ്രിൽ 3 നാണ് രണ്ട് ആരോഗ്യ പ്രവർത്തകരെയും കൽ‌ചിനി ബ്ലോക്കിലെ ഒരു ക്വരന്റൈന്‍ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാല്‍ അവർ അവിടെ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ കേന്ദ്രത്തില്‍ ജോലി ചെയ്യാൻ വിസമ്മതിച്ചതിനാലാണ് അവരുടെ സേവനങ്ങൾ അവസാനിപ്പിച്ചതെന്ന് അലിപൂർദാർ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ, ഡോ. സുബർണ ഗോസ്വാമി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...