ജാര്‍ഖണ്ഡ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. അനധികൃത ഖനന അഴിമതിക്കേസില്‍ ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സോറന്‍ വ്യക്തമാക്കി. തന്നെ വന്ന് അറസ്റ്റ് ചെയ്യൂവെന്നും അദ്ദേഹം ഇഡിയെ വെല്ലുവിളിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഇഡിയുടെ റാഞ്ചിയിലെ ഓഫീസിലേക്ക് ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍
RECENT NEWS
Advertisment




























