അന്നു നൽകിയ വാക്ക് പാലിച്ചു ; ബാബുവിനെ കാണാൻ ഹേമന്ത് രാജ് എത്തി

For full experience, Download our mobile application:
Get it on Google Play

മലമ്പുഴ : ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാന്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ലഫ്.കേണല്‍ ഹേമന്ത് രാജെത്തി. ഇന്നലെ വൈകീട്ടു നാലോടെയാണ് അദ്ദേഹം മലമ്പുഴയിലെത്തിയത്. ബാബുവിനെ വീട്ടിലെത്തി കണ്ട ഹേമന്ത് രാജ് ബാബുവിനായി സമ്മാനവും കരുതിയിരുന്നു.

ബാബുവിനും കുടുംബത്തോടുമൊപ്പം അല്‍പസമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ബാബുവിനെ കാണാന്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ജില്ലാ ആശുപത്രിയില്‍ അദ്ദേഹം പോയിരുന്നു. എന്നാല്‍ അന്ന് കൂടുതല്‍ സംസാരിക്കാനാകാത്തതിനാല്‍ പിന്നീട് വരാമെന്ന് അദ്ദേഹം ബാബുവിന് ഉറപ്പ് നല്‍കുകയായിരുന്നു. ആ വാക്ക് പാലിച്ചാണ് ഹേമന്ത് രാജ് ഇന്നലെ ബാബുവിന്റെ വീട്ടിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...