കോവിഡ് രോഗികള്‍ക്ക് മരുന്ന് വീട്ടിലെത്തും, സൌജന്യമായി ; എറണാകുളം എം.പി ഹൈബി ഈഡന്‍ ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു 0484 3503177

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് മഹാമാരി നമ്മെ തകര്‍ത്തെറിയാന്‍ ശ്രമിക്കുകയാണ്. തോറ്റോടുവാനും കണ്മുന്നില്‍ ഒരാളെ തോല്‍വിക്ക് വിട്ട് കൊടുക്കാനും നമുക്ക് സാധിക്കില്ല. പലവിധ അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ നമുക്ക് ഇടയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍. അവര്‍ക്ക് കോവിഡ് പോസിറ്റീവായാലോ അവരുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പോസിറ്റീവ് ആയാലോ എന്തായിരിക്കും അവസ്ഥ. ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാര്‍ക്ക് തണലേകുകയാണ് ഹൈബി ഈഡന്‍ എംപി.

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ കോവിഡ് പോസിറ്റീവായുഉള്ള കുടുംബങ്ങളിലുള്ള, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ 0484 3503177 എന്ന നമ്പറില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തിലുള്ള ഒരുക്കിയിരിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌ക്കില്‍ വിളിക്കാവുന്നതാണ് . 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്കാവശ്യമായ മരുന്ന് നിങ്ങളുടെ വീട്ടിലെത്തും. തികച്ചും സൗജന്യമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...