അ​​​മി​​​ന​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണം പോ​​​ലീ​​​സ് മ​​​ര്‍​​​ദ​​​ന​​​മ​​​ല്ലെ​​​ന്ന് പോസ്റ്റ്‌മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ട്

For full experience, Download our mobile application:
Get it on Google Play

ടെ​​​ഹ്റാ​​​ന്‍ : ഹി​​​ജാ​​​ബ് വി​​​രു​​​ദ്ധ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി​​​യ മ​​​ഹ്സാ അ​​​മി​​​ന​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണം പോ​​​ലീ​​​സ് മ​​​ര്‍​​​ദ​​​ന​​​മ​​​ല്ലെ​​​ന്നു പോ​​​സ്റ്റ് മോര്‍ട്ടം റി​​​പ്പോ​​​ര്‍​​​ട്ട്. ത​​​ല​​​ച്ചോ​​​റി​​​ല്‍ ഒ​​​ക്സി​​​ജ​​​ന്‍ ല​​​ഭി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യ ‘സെ​​​റി​​​ബ്ര​​​ല്‍ ഹൈ​​​പോ​​​ക്സി​​​യ’ മൂ​​​ലം ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം നി​​​ല​​​ച്ച​​​താ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം. ശി​​​ര​​സി​​ലോ ശ​​​രീ​​​ര​​​ത്തി​​​ലോ ഏ​​​റ്റ അ​​​ടി​​​യ​​​ല്ല മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന​​​താ​​​യി ഇ​​​റാ​​​നി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം മ​​​ഹ്സ​​​യ്ക്കു മ​​​ര്‍​​​ദ​​​ന​​​മേ​​​റ്റി​​​രു​​​ന്നോ എ​​​ന്ന​​​കാ​​​ര്യം പോ​​​സ്റ്റ് മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നി​​​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...