വെെറ്റില ക്ഷേത്രത്തിലെ തെെപ്പൂയം : ഡ്യൂട്ടിക്കായി ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്സവ നടത്തിപ്പിന് ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ട് ദേവസ്വം അസി.കമ്മിഷണർ. ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ് കമ്മിഷണർ ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തൃപ്പൂണിത്തറ ദേവസ്വം അസി.കമ്മിഷണറാണ് കൊച്ചി സിറ്റി‌ പോലീസ് കമ്മിഷണർക്ക് കത്ത് നൽകിയത്. വെെറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവത്തിനായാണ് ഇത്തരത്തിൽ ഡ്യൂട്ടിക്കായി ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ടത്.

വെെറ്റില ക്ഷേത്രത്തിലെ തെെപ്പൂയം ഉത്സവുമായി ബന്ധപ്പെട്ട് പോലീസുകാരെ നിയോഗിക്കേണ്ടതു സംബന്ധിച്ച് എന്നാണ് കത്തിൽ വിഷയമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. “വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ൽ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസങ്ങൾ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകൾ നടക്കുന്നതിനാൽ ക്രമസമാധാനം പാലിക്കുവാൻ ആവശ്യമായ ഹിന്ദുക്കളായ പോലീസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,”-എന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...