ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് : പ്രൌഡ് കേരള പത്തനംതിട്ട ജില്ലാ ചാപ്റ്റർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകളുട അടിവേര് പിഴിതെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ചരിത്രത്തിന്റെ ഭാഗമായി മാറുകയാണെന്നു പ്രൌഡ് കേരള പത്തനംതിട്ട ജില്ലാ ചാപ്റ്റർ. കഴിഞ്ഞ 10 വർഷം കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു സംഹാര താണ്ടവമാടുകയായിരുന്നു ലഹരി മാഫിയ. സ്കൂൾ, കോളേജ്, ഉൾപ്പെടെ എല്ലാമേഖലകളിലും ഈ മാഫിയ പിടിമുറുക്കിയിരുന്നു. ഇതിനകം പൊതുജന പിന്തുണ നേടിക്കഴിഞ്ഞ തൂഫാൻ പോരാട്ടത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടുന്ന പിന്തുണക്ക് യോഗം നന്ദി രേഖപ്പെടുത്തി.

യാതൊരു ചാഞ്ചല്യവും കൂടാതെ ഈ വേട്ടക്ക് ചുക്കാൻ പിടിക്കുന്ന രമേശ്‌ ചെന്നിത്തല ഞായറാഴ്ച പത്തനംതിട്ടയില്‍ എത്തുമ്പോൾ പ്രൌഡ് കേരളയുടെ ഉപഹാരം രാജാസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ സമ്മാനിക്കും. ജില്ലാ ചാപ്റ്റർ യോഗത്തിൽ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ഉൽഘാടനം ചെയ്തു. കോ. ഓർഡിനേറ്റർ റോജി കാട്ടാശേരി, ഫെലീസിറ്റേറ്റർ തട്ടയിൽ ഹരികുമാർ. അഡ്വ.ജോൺസൻ വിളവിനാൽ, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, അജി തമ്പാൻ, ലാലി ജോൺ, സുരേഷ് ബാബു പാലാഴി, മനോഷ് ഇലന്തൂർ, ബെന്നി സ്കറിയ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...