മാ​ന​ന്ത​വാ​ടിയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ് ; ഈ മാസം 20 മു​ത​ല്‍ ഹോ​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ച്ച എല്ലാവരും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോകണം : ആരോഗ്യ വകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടിയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാ​ന​ന്ത​വാ​ടി കു​ഴി​നി​ലം നൈ​സ് ഹോ​ട്ട​ലി​ലെ അഞ്ച് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹോട്ടല്‍ അടച്ചു. കൂടാതെ ഈ മാസം 20 മു​ത​ല്‍ ഹോ​ട്ട​ല്‍ സ​ന്ദ​ര്‍​ശി​ച്ച എല്ലാവരും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോകണമെന്നും എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​നെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...