ഹോട്ടലുകളില്‍ ഇരുന്നു കഴിക്കുവാന്‍  അനുവദിക്കണം ; കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേത്രുത്വത്തില്‍  പത്തനംതിട്ട കളക്ടറെറ്റ് മാര്‍ച്ചും ധര്‍ണ്ണയും  നടത്തി. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കുവാന്‍  അനുവദിക്കണമെന്നും ആശാസ്ത്രിയമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ സമരം.

പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.എം. രാജാ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ്‌ നവാസ് തനിമ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, അസോസിയേഷന്‍ ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ശശി ഐസക്, ജില്ലാ വൈസ് പ്രസിഡന്റ്‌ സക്കിര്‍ ശാന്തി, ലാര്‍സന്‍ , സോബി, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....