വേമ്പനാട്ട് കായലില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്ത് വെച്ചാണ് അപകടം സംഭവിക്കുന്നത്. ആര്‍ക്കും അപായമില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. കോട്ടയം കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീപിടിച്ചത്. സഞ്ചാരികളെ സ്പീഡ് ബോട്ടില്‍ മുഹമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...