അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം ; 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം. 36 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നെടുത്തു. ചാവക്കാട് പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്‌റഫും കുടുംബവും കുറച്ച്‌ നാളായി ആലപ്പുഴയിലാണ് താമസം. കഴിഞ്ഞ എട്ട് മാസത്തോളമായി ആലപ്പുഴയിലേക്ക് മാറിയിട്ട്. മാസത്തിലൊരിക്കല്‍ വന്ന് പോകുകയായിരുന്നു പതിവ്. കൊവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിക്കാരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പിന്‍വശത്തെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നാണ് മോഷ്‌ടാക്കള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...