രാഷ്ട്രീയം മതിയാക്കുന്നതായി ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി മിന ജലീല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാഷ്ട്രീയം മതിയാക്കുന്നതായി ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി മിന ജലീല്‍. ലൈംഗികാധിക്ഷേപമടക്കമുള്ള പരാതികളില്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ മനംമടുത്താണ് തീരുമാനം. അധിക്ഷേപം നടത്തിയ എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കം മൂന്നു നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതില്‍ മിനയുമുണ്ടായിരുന്നു. എന്നാല്‍ ഹരിത കമ്മിറ്റി പിരിച്ചുവിട്ട് സത്രീവിരുദ്ധര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ്.

ഈ സാഹചര്യത്തിലാണ് വേദനയോടെ രാഷ്ട്രീയം നിര്‍ത്തുകയാണെന്ന മിനയുടെ പ്രഖ്യാപനം. നവാസടക്കമുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളും അതിനെതിരായ നിലപാടിലും മാറ്റമില്ലെന്ന് വ്യക്തമാക്കി ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മിന ലീഗ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഫാറൂഖ് കോളേജിന്റെ ചരിത്രത്തിലാദ്യമായി യൂണിയന്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് മിന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...