ക്ലോസറ്റിനുള്ളിൽ മൂർഖൻ പാമ്പ് ; പുറത്തുചാടിച്ചത് വെള്ളമൊഴിച്ച്

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ : പാമ്പുകൾ പലപ്പോഴും വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും എത്താറുണ്ട്. വിഷ പാമ്പുകൾ വീടിന്റെ പല ഭാ​ഗങ്ങളിലും എത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുകയും ചെയ്യും. വളരെ വേ​ഗമാണ് അത്തരം വീഡിയോകൾ പ്രചരിക്കുന്നത്. ഇപ്പോഴിതാ, ഒരു വീട്ടിലെ ശുചിമുറിയിൽ ഒളിച്ച മൂർഖൻ പാമ്പിന്റെ വീഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ശുചിമുറിയിലെ ക്ലോസറ്റിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ് ജാ​ട്ട് എ​ന്ന പാ​മ്പു​പി​ടു​ത്ത​ക്കാ​ര​നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി​യി​ൽ പാ​മ്പി​നെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ രാ​ജേ​ഷി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശു​ചി​മു​റി​യ്ക്കു​ള്ളി​ൽ രാ​ജേ​ഷ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പാ​മ്പി​നെ ക​ണ്ടി​ല്ല. പി​ന്നാ​ലെ ക്ലോ​സ​റ്റി​ന് ഉ​ള്ളി​ലേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ രാ​ജേ​ഷ് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ക്ലോ​സ​റ്റി​ലേ​ക്ക് ഒ​രു പൈ​പ്പി​ലൂ​ടെ വെ​ള്ളം ഒ​ഴി​ച്ചാ​ണ് രാ​ജേ​ഷ് പാ​മ്പി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. പൊ​ങ്ങി വ​ന്ന പാ​മ്പ് ക്ലോ​സ​റ്റി​ൽ നി​ന്ന് ത​റ​യി​ലേ​ക്ക് ചാ​ടു​ന്ന​തി​ന് മു​ൻ​പേ രാ​ജേ​ഷ് വാ​ലി​ൽ പി​ടി​ച്ചു. നി​ര​വ​ധി​പേ​രാ​ണ് വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് ക​മ​ൻറു​മാ​യെ​ത്തി​യ​ത്. രാ​ജേ​ഷി​ൻറെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചാ​ണ് മി​ക്ക​വ​രും ക​മ​ൻറി​ട്ടി​രി​ക്കു​ന്ന​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...