ഗ്യാസ് ക്ഷാമത്തിന് പിന്നാലെ വിറകിന് വൻ ഡിമാൻഡ് ; വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പകരം ഇന്ധനമായ വിറകിന് ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ വിലയും കുതിച്ചുയരുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഗ്യാസ് ലഭ്യതക്കുറവ് നേരിടുന്നതിനാല്‍ വിറകിലേക്കാണ് മാറിയത്. നല്ല ചൂടും ദീര്‍ഘനേരം കനലും നിലനില്‍ക്കുന്ന വാളമ്പുളി (കോല്‍ പുളി) വിറകിനാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍. എന്നാല്‍ ഇത് ലഭ്യമാകുന്നത് കുറവായതിനാല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

നിലവില്‍ 10 കിലോ വാളമ്പുളി വിറകിന് 80 രൂപയായപ്പോള്‍, ഗ്യാസ് ക്ഷാമത്തിന് മുമ്പ് ഇത് 60 രൂപയായിരുന്നു. സമീപകാലത്ത് തന്നെ വില 100 രൂപ കടക്കും എന്നാണ് വ്യാപാരികള്‍ പറയുന്നത്. തൃശൂര്‍ മേഖലകളില്‍ ഇതിനകം തന്നെ 10 കിലോയ്ക്ക് 100 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. ഹോട്ടലുകളിലേക്കാണ് വിറകിന്റെ ഭൂരിഭാഗവും എത്തുന്നത്. ഇതോടെ വീടുകളിലേക്ക് ലഭ്യതയും കുറയുന്ന അവസ്ഥയാണ്. മറ്റു പാഴ്മര വിറകിനും വില വര്‍ധനവുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...