ഇലന്തൂര്‍ നരഹത്യ കേസിലെ പ്രതികള്‍ ലൈംഗിക വൈകൃതത്തിന് അടിമകള്‍ ; പ്രതികളുടെ ലൈംഗികശേഷി പരിശോധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളുടെ ലൈംഗികശേഷി പരിശോധിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു പ്രതികളുടെയും ആരോഗ്യ പരിശോധന നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളേജില്‍ പ്രതികളെ എത്തിച്ചത്. തുടര്‍ന്ന് മുഖ്യ പ്രതി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ മാത്രം വാഹനത്തില്‍നിന്ന് ഇറക്കി ഫൊറന്‍സിക് വിഭാഗത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

പ്രതികള്‍ ലൈംഗിക വൈകൃതത്തിന് അടിമകളായിരുന്നു എന്നതിനാല്‍ ഇതു സംബന്ധിച്ച തെളിവു പോലീസിനു ശേഖരിക്കേണ്ടതുണ്ട്. ശരീര പരിശോധന പൂര്‍ത്തിയായതോടെ മൂന്നു പേരെയും പോലീസ് ക്ലബ്ബിലേക്കു കൊണ്ടു പോയി. കൂടുതല്‍ വിവര ശേഖരണത്തിനായി ചോദ്യം ചെയ്യുന്നതു തുടരും. എന്നാല്‍ പ്രതികള്‍ പ്രത്യേകിച്ച്‌ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല എന്നത് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...