‘ആരെയെന്ന് പറയില്ല , പറഞ്ഞാൽ രഹസ്യം പോകും’ ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് താൻ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ കെ സുധാകരൻ. പിന്തുണയ്ക്കുന്നത് ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും, അത് പറഞ്ഞാൽ അതിന്റെ രഹസ്യം നഷ്ടപ്പെടുമെന്നുന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ‘അങ്ങനെയും ആവാം ഇങ്ങനെയും ആവാം’ എന്ന തരത്തിൽ സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. അതിനിടെ , എഐസിസി നിരീക്ഷകർ ഇന്ന് വൈകുന്നേരം ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. ഇന്ന് വൈകുന്നേരം 4:30-ന് മുസ്ലിം ലീഗ് നേതാക്കളുമായി തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച നടത്തുക. മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുൾപ്പെടെയുള്ള എഐസിസി നിരീക്ഷകരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

hiv

കൊല്ലത്ത് മയക്കുമരുന്ന് കേസിലെ പ്രതിക്ക് എച്ച്.ഐ.വി ബാധ; ഒരേ സിറിഞ്ച് പങ്കുവെച്ചതായി സംശയം

0
കൊല്ലം: ലഹരിമരുന്ന് കടത്തുന്നതിനിടെ കൊല്ലത്ത് പോലീസിന്റെ പിടിയിലായ യുവാവിന് എച്ച്.ഐ.വി ബാധ...

കാണാതായ കൊല്ലം സ്വദേശിയായ യുവാവ് എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ചു

0
കൊല്ലം: ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ യുവാവിനെ എറണാകുളം വടക്കൻ പറവൂർ...

കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം പാറക്കുളത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16)...

മുഖ്യമന്ത്രി കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്ന് എം.എം മണി

0
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം...