എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആശുപത്രിക്ക് നല്‍കിയ ഐ.സി.യു വെന്റിലേറ്ററുകള്‍ നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് 34 ലക്ഷം ചെലവഴിച്ചു ജില്ലാ ആശുപത്രിക്ക് വാങ്ങി നല്‍കിയ ഐ.സി.യു വെന്റിലേറ്ററുകള്‍ നാടിന് സമര്‍പ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി ശ്രീകുമാര്‍ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലളിത രവീന്ദ്രനാഥ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനി വര്‍ഗീസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് പ്രായിക്കര, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തി അജയന്‍, മുന്‍ ചെയര്‍മാന്‍ കെ.ആര്‍ മുരളീധരന്‍, കൗണ്‍സിലറായ കെ.ഗോപന്‍, നൈനാന്‍.സി കുറ്റിശേരി, ബിനു വര്‍ഗീസ്, സുപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.കോശി ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...