രണ്ട് ഹമാസ് കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ: ഗാസ മുനമ്പിൽ നടത്തിയ പ്രത്യേക സൈനിക നടപടികളിൽ ഹമാസിന്റെ രണ്ട് കമാൻഡർമാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. 2023 ഒക്ടോബർ 7-ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത നുഖ്ബ സേനയിലെ ഒരു സെൽ കമാൻഡറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഐഡിഎഫ് എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരിൽ സാലെം ജമാൽ അബ്ദ് അൽ റഹ്‌മാൻ അബു ലബാദിനെ തിരിച്ചറിഞ്ഞതായി ഐഡിഎഫ് അറിയിച്ചു. ഹമാസിന്റെ എലൈറ്റ് നുഖ്ബ സേനയിലെ സെൽ കമാൻഡറായ ഇയാൾ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്നും 2023 ഒക്ടോബർ 7-ന് കിബ്ബുട്‌സ് നിർ ഓസിലേക്ക് നുഴഞ്ഞുകയറിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നുവെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...