പാസ് യഥേഷ്‌ടം നൽകാൻ തുടങ്ങിയതോടെ ഇടുക്കിയിൽ കോവിഡ് നിരീക്ഷണം പാളിയെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കുമളി : അതിർത്തി കടക്കാനുള്ള പാസ് യഥേഷ്ടം അനുവദിക്കാൻ തുടങ്ങിയതോടെ ഇടുക്കിയിൽ കോവിഡ് നിരീക്ഷണം പാളിയെന്ന് പരാതി. വീട്ടു നിരീക്ഷണത്തിൽ പോകാതെ തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ അന്നേ ദിവസം തന്നെ ജോലിക്കിറങ്ങുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്നടക്കമുള്ളവർ ഇക്കൂട്ടത്തിലുള്ളതിനാൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്കയിലാണ് കുമളിയിലെ ജനങ്ങൾ.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശമനുസരിച്ച് പാസിന് അപേക്ഷിക്കുന്നവർക്ക് ആ നിമിഷം തന്നെ അനുമതി നൽകുകയാണിപ്പോൾ. ഇത് പ്രയോജനപ്പെടുത്തി കുമളി ചെക്ക്പോസ്റ്റ് വഴി ഒരാഴ്ചക്കിടെ അയ്യായിരത്തോളം പേരാണ് കേരളത്തിലെത്തിയത്. ഇക്കൂട്ടത്തിൽ റെഡ്സോണിൽ നിന്നടക്കമുള്ളവരുണ്ട്.

ക്വാറന്റീൻ ലംഘനത്തെക്കുറിച്ചുള്ള പരാതികൾ ഉണ്ടെന്ന് ജില്ലാകളക്ടർ തന്നെ സമ്മതിക്കുന്നു. പാസ് യഥേഷ്ടം അനുവദിക്കാൻ തുടങ്ങിയത് ഇടുക്കിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ട്. മുൻപ് ഒന്നോ രണ്ടോ കേസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മിക്കദിവസങ്ങളിലും പത്തിന് മുകളിലാണ് കോവിഡ് രോഗികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....