Wednesday, April 17, 2024 3:23 am

ഇടുക്കി ജില്ലയില്‍ 305 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി ജില്ലയില്‍ 305 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1090 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 9
ആലക്കോട് 3
അറക്കുളം 13
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 5
ചക്കുപള്ളം 2
ചിന്നക്കനാൽ 1
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാർ 6
കഞ്ഞിക്കുഴി 8

Lok Sabha Elections 2024 - Kerala

കാമാക്ഷി 7
കാഞ്ചിയാർ 14
കരിമണ്ണൂർ 7
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 19
കോടിക്കുളം 4
കൊന്നത്തടി 6
കുടയത്തൂർ 4
കുമാരമംഗലം 5
കുമളി 9
മണക്കാട് 8
മറയൂർ 4
മരിയാപുരം 5
മുട്ടം 11
നെടുങ്കണ്ടം 13
പള്ളിവാസൽ 2
പാമ്പാടുംപാറ 3
പീരുമേട് 6
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 5

ശാന്തൻപാറ 1
തൊടുപുഴ 33
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 3
ഉപ്പുതറ 17
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 9
വാത്തിക്കുടി 10
വട്ടവട 1
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 9
വെളളിയാമറ്റം 8
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വട്ടവട കൊട്ടാക്കമ്പൂർ സ്വദേശിനി (15).
തൊടുപുഴ മുതലക്കോടം സ്വദേശിനി (84).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (27).
തൊടുപുഴ കുമ്മംകല്ല് സ്വദേശിനി (31).
ഇരട്ടയാർ സ്വദേശി (63).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...