കോട്ടയം ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 456 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1287 പേര്‍ രോഗമുക്തരായി. 4071 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 227 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 98 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7078 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,40,618 പേര്‍ കോവിഡ് ബാധിതരായി. 4,32,171 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10,087 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 80
കറുകച്ചാൽ -29
ചങ്ങനാശേരി -26
പാലാ -16
തൃക്കൊടിത്താനം – 15
വാകത്താനം, വാഴപ്പള്ളി, പായിപ്പാട് -12
മണർകാട് – 11
ഏറ്റുമാനൂർ 10
കാഞ്ഞിരപ്പള്ളി, ചിറക്കടവ്- 9
രാമപുരം, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, കരൂർ, കിടങ്ങൂർ,
പാമ്പാടി – 8
മാടപ്പള്ളി, അയ്മനം, പാറത്തോട് 7
ആർപ്പൂക്കര, പനച്ചിക്കാട്, വൈക്കം, കുറവിലങ്ങാട്
തിടനാട്, വിജയപുരം – 6
വാഴൂർ, കൂരോപ്പട, കുമരകം, തീക്കോയി,
മീനച്ചിൽ – 5

പുതുപ്പള്ളി, മണിമല, നെടുംകുന്നം, കടനാട് – 4
ചെമ്പ്, ഞീഴൂർ, തലയോലപ്പറമ്പ്, ഭരണങ്ങാനം, കാണക്കാരി, ഈരാറ്റുപേട്ട, വെള്ളൂർ, എരുമേലി,
പൂഞ്ഞാർ, കോരുത്തോട് – 3
തലയാഴം, കുറിച്ചി, ഉഴവൂർ,
പൂഞ്ഞാർ തെക്കേക്കര, അതിരമ്പുഴ, മുണ്ടക്കയം,
അയർക്കുന്നം, മാഞ്ഞൂർ, കടുത്തുരുത്തി, മുത്തോലി,
അകലക്കുന്നം, തലനാട്, തലപ്പലം,
കൊഴുവനാൽ – 2
വെളിയന്നൂർ, മുളക്കുളം, മറവന്തുരുത്ത്,
കൂട്ടിക്കൽ, വെച്ചൂർ, കങ്ങഴ, വെള്ളാവൂർ, മേലുകാവ്, ഉദയനാപുരം, കല്ലറ, തിരുവാർപ്പ് – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ വീണ്ടും കത്തുന്നു വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി...

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...