ഇടുക്കി ജില്ലയിൽ ഇന്ന് 434 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 434 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1243 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1582 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 6181 ആണ്. ഇതുവരെ 205079 പേർക്ക് രോഗം ബാധിക്കുകയും 197609 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 1289 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1416290 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

അടിമാലി 10
ആലക്കോട് 11
അറക്കുളം 9
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 1 3
ചക്കുപള്ളം 4
ദേവികുളം 1
ഇടവെട്ടി 6
ഏലപ്പാറ 4
ഇരട്ടയാർ 11
കഞ്ഞിക്കുഴി 9
കാമാക്ഷി 16
കാഞ്ചിയാർ 5
കരിമണ്ണൂർ 8
കരിങ്കുന്നം 11
കരുണാപുരം 17
കട്ടപ്പന 34
കോടിക്കുളം 8
കൊക്കയാർ 3
കൊന്നത്തടി 8
കുടയത്തൂർ 4
കുമാരമംഗലം 7

കുമളി 4
മണക്കാട് 6
മരിയാപുരം 5
മുട്ടം 1
നെടുങ്കണ്ടം 41
പാമ്പാടുംപാറ 13
പീരുമേട് 10
പെരുവന്താനം 4
പുറപ്പുഴ 4
രാജാക്കാട് 7
രാജകുമാരി 4
ശാന്തൻപാറ 4
സേനാപതി 1
തൊടുപുഴ 36

ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 9
ഉപ്പുതറ 10
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 16
വാത്തിക്കുടി 22
വാഴത്തോപ്പ് 16
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 8
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (47).
ഇടവെട്ടി സ്വദേശിനി (39).
കോടിക്കുളം സ്വദേശിനി (67).
ഇരട്ടയാർ സ്വദേശിനി (53).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...