കോട്ടയം ജില്ലയില്‍ 661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 658 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1915 പേര്‍ രോഗമുക്തരായി. 5341 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 272 പുരുഷന്‍മാരും 297 സ്ത്രീകളും 92 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 145 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 12206 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 439620 പേര്‍ കോവിഡ് ബാധിതരായി. 429354 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12225 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 82
ചങ്ങനാശേരി – 30
കാഞ്ഞിരപ്പള്ളി, രാമപുരം – 24
ഏറ്റുമാനൂർ, കറുകച്ചാൽ – 19
പാലാ- 18
പാമ്പാടി, പുതുപ്പള്ളി, മുണ്ടക്കയം- 15
വാഴൂർ, വിജയപുരം – 13
കരൂർ, എരുമേലി, മണർകാട് – 12
അയ്മനം, കിടങ്ങൂർ, മാഞ്ഞൂർ – 11
കുറവിലങ്ങാട്, തിടനാട്, തൃക്കൊടിത്താനം, ചിറക്കടവ് – 10
ആർപ്പൂക്കര, ഉഴവൂർ, മുത്തോലി – 9

കടുത്തുരുത്തി, അതിരമ്പുഴ, വാകത്താനം, മൂന്നിലവ്, മണിമല,
പനച്ചിക്കാട്, മാടപ്പള്ളി, പാറത്തോട്, പള്ളിക്കത്തോട്, പൂഞ്ഞാർ, നീണ്ടൂർ – 8
കോരുത്തോട്, തലപ്പലം, വാഴപ്പള്ളി, തീക്കോയി, ഭരണങ്ങാനം – 7
കുറിച്ചി, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം, കൊഴുവനാൽ -6
മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, വൈക്കം, എലിക്കുളം -5
വെള്ളാവൂർ, ഞീഴൂർ, തലയോലപ്പറമ്പ്, വെള്ളൂർ, പായിപ്പാട്, തലനാട്, കടപ്ലാമറ്റം, അകലക്കുന്നം, മുളക്കുളം – 4
അയർക്കുന്നം, നെടുംകുന്നം, ചെമ്പ്, വെച്ചൂർ, ഈരാറ്റുപേട്ട, മീനടം – 3
തലയാഴം, കുമരകം, കാണക്കാരി, മീനച്ചിൽ, കങ്ങഴ, കടനാട് – 2
തിരുവാർപ്പ്, ടി.വി പുരം, കൂട്ടിക്കൽ , കൂരോപ്പട, കല്ലറ- 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...