ഇടുക്കി ജില്ലയില്‍ 316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 169 പേർ കോവിഡ് രോഗമുക്തി നേടി.
അടിമാലി 12
ആലക്കോട് 3
അറക്കുളം 2
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 2
ചക്കുപള്ളം 4
ചിന്നക്കനാൽ 1

ദേവികുളം 2
ഇടവെട്ടി 5
ഏലപ്പാറ 8
ഇരട്ടയാർ 6
കഞ്ഞിക്കുഴി 7
കാമാക്ഷി 7
കാഞ്ചിയാർ 8
കരിമണ്ണൂർ 10
കരിങ്കുന്നം 3
കരുണാപുരം 3

കട്ടപ്പന 19
കോടിക്കുളം 10
കൊക്കയാർ 2
കൊന്നത്തടി 4
കുടയത്തൂർ 3
കുമാരമംഗലം 19
കുമളി 10
മണക്കാട് 11
മാങ്കുളം 1
മറയൂർ 1
മരിയാപുരം 4

മൂന്നാർ 7
മുട്ടം 2
നെടുങ്കണ്ടം 23
പള്ളിവാസൽ 6
പാമ്പാടുംപാറ 2
പീരുമേട് 4
പെരുവന്താനം 5
പുറപ്പുഴ 2
രാജാക്കാട് 2
സേനാപതി 1
തൊടുപുഴ 43
ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 5
ഉപ്പുതറ 3
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 7
വാത്തിക്കുടി 6
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 9

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (37).
ഇടവെട്ടി സ്വദേശിനി (26).
ഉടുമ്പൻചോല സ്വദേശി (18).
കരിങ്കുന്നം സ്വദേശിനി (21).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (18).
തൊടുപുഴ ഈസ്റ്റ് സ്വദേശി (21).
തൊടുപുഴ സ്വദേശിനി (44).
കട്ടപ്പന നരിയംപാറ സ്വദേശിനി (24).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ

0
തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറൽ സെക്രട്ടറി ജി...

മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മർദിച്ച സംഭവം ; പ്രതികൾക്കായി ലുക്ക്...

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളല്ലൂരിൽ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട്...

സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ല ;...

0
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി...

ജി സുകുമാരൻ നായരുടെ വാദത്തിൽ വി ഡി സതീശന് പിന്തുണയുമായി മുൻമന്ത്രി കെ ബി...

0
കൊല്ലം: മുഖ്യമന്ത്രി അപമാനിച്ചെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ...