കോട്ടയം ജില്ലയിൽ ഇന്ന് 913 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 913 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 913 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 23 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 391 പേർ രോഗമുക്തരായി. 4691 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 413 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 139 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4300 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 350649 പേർ കോവിഡ് ബാധിതരായി. 342822 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19095 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 160
ചങ്ങനാശ്ശേരി – 45
ആർപ്പൂക്കര – 32
കടുത്തുരുത്തി, ഏറ്റുമാനൂർ -27
കാഞ്ഞിരപ്പള്ളി, അതിരമ്പുഴ – 26
മീനച്ചിൽ -24
പുതുപ്പള്ളി, വൈക്കം, അയർക്കുന്നം – 21
പനച്ചിക്കാട് -17
അയ്മനം, മുണ്ടക്കയം – 16
പാമ്പാടി, പാലാ, ചിറക്കടവ്, മുത്തോലി – 15
വിജയപുരം, രാമപുരം – 14
എരുമേലി – 13

മണിമല, ഭരണങ്ങാനം – 12
തൃക്കൊടിത്താനം, വെള്ളാവൂർ, ഉഴവൂർ, അകലക്കുന്നം, തിടനാട്, തലയോലപ്പറമ്പ് -11
കരൂർ, കടനാട്, മുളക്കുളം -10
വെളിയന്നൂർ, വാഴൂർ, കിടങ്ങൂർ -9
വാകത്താനം, കാണക്കാരി, നീണ്ടൂർ, വെള്ളൂർ, മണർകാട്, പാറത്തോട്, പൂഞ്ഞാർ -8

പള്ളിക്കത്താട്, കൊഴുവനാൽ, മാടപ്പള്ളി, എലിക്കുളം – 7
ഉദയനാപുരം, പാടിപ്പാട്, കൂട്ടിക്കൽ -6
കുറിച്ചി, വാഴപ്പള്ളി, മാഞ്ഞൂർ -5
തലപ്പലം, മറവൻതുരുത്ത്, മരങ്ങാട്ടുപള്ളി, കുമരകം, കൂരോപ്പട, മീനടം, ഈരാറ്റുപേട്ട, മൂന്നിലവ്, നെടുംകുന്നം, ചെമ്പ് – 4
കറുകച്ചാൽ, കുറവിലങ്ങാട്, കടപ്ലാമറ്റം, തിരുവാർപ്പ്, കങ്ങഴ -3
ഞീഴൂർ, കോരുത്തോട്, തലയാഴം, ടി.വി.പുരം, മേലുകാവ് – 2
പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, കല്ലറ, തലനാട് – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...