സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് (KASE)

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരള സർക്കാർ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസും (KASE) ഐ.എച്ച്.ആർ.ഡി റീജിനൽ സെന്റർ എറണാകുളവും ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജും, സംയുക്തമായി സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്കായി ആരംഭിക്കുന്ന 6 മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സായ “ഗാർഹീക വൈദ്യുതീകരണവും പ്ലംബിങ്ങിലേക്കും” അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 10.02.22. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ്.സി  /എസ്.റ്റി/ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ, കോവിഡ് /പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഏകരക്ഷകർത്താസംരക്ഷക, ഭിന്നശേഷിക്കാരായ മക്കളുടെ മാതാവ്, വിധവ, വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ മാതാവ് എന്നീ വിഭാഗത്തിൽപെട്ടവർ ആയിരിക്കണം അപേക്ഷകർ. ഏറ്റവും കുറഞ്ഞ വിദ്യാദ്യാസ യോഗ്യത: എസ്.എസ്.എൽ.സി. വിശദ വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0479 – 2454125. വെബ്സൈറ്റ്: www.ceconline.edu

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...