23.9 C
Pathanāmthitta
Monday, September 25, 2023 1:36 am
-NCS-VASTRAM-LOGO-new

കോന്നി ചൈനാമുക്കിലെ അനധികൃത കെട്ടിട നിർമ്മാണം ; പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു

കോന്നി : കോന്നി ചൈനാമുക്കിലെ അനധികൃത കെട്ടട നിർമ്മാണം സംബന്ധിച്ച് കോന്നി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിർമ്മാണം സംബന്ധിച്ച് പഞ്ചായത്തിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോന്നി ചൈനാമുക്കിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമീപം മങ്ങാരത്തേക്ക് തിരിയുന്ന ഭാഗത്താണ് അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നത്. ആസ്ബറ്റോസ് മേൽക്കൂര ആയിരുന്ന കെട്ടിടം പഞ്ചായത്തിന്റെ അനുവാദം കൂടാതെ ഒറ്റ ദിവസം കൊണ്ട് പൊളിച്ചുമാറ്റി മേൽക്കൂര വാർക്കുകയും ചെയ്തു.  കോന്നി വില്ലേജിലെ സർവ്വേ നമ്പർ 294 / 12 ൽ ഉൾപ്പെട്ട 41 ച.മി മാത്രം ഉള്ളതും നിലവിൽ K P .X 1 / 935A എന്ന കെട്ടിട നമ്പറിൽ ഉള്ളതുമാണ്. ഈ കെട്ടിട നമ്പർ ക്യാൻസൽ ചെയ്യണമെന്നും കെ എസ് ഇ ബി യിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കണം എന്നും കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

life
ncs-up
ROYAL-
previous arrow
next arrow

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow