ചാലപ്പള്ളി – ചുങ്കപ്പാറ പാടിമണ്ണ് റോഡിൽ അനധികൃത കയേറ്റം വ്യാപകം

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജക മണ്ഡലത്തിൽ ചാലപ്പള്ളി – ചുങ്കപ്പാറ പാടിമണ്ണ് റോഡ് വീതി കൂട്ടി ടാറിങ് നടത്തിയതിനു പിന്നാലെ കൈയ്യേറ്റം വ്യാപകമെന്ന് ആരോപണം. ആറു മാസം മുമ്പാണ് റോഡ് വീതികൂട്ടി നിര്‍മ്മിച്ചത് ഇതിനിടയിൽ റോഡ് കയ്യേറി മതിൽ നിർമാണം നടത്തുന്നതും റോഡിലേക് ഇറക്കി കെട്ടിടങ്ങൾ നിർമിക്കുന്നതും പൊതുമരാമത്ത് അധികാരികൾ കണ്ടില്ലന്നു നടിക്കുകയാണ്. അവധി ദിവസങ്ങളിൽ നടക്കുന്ന അനധികൃത കയേറ്റം പലപ്പോഴും അധികാരികൾ ശ്രദ്ധിക്കുന്നില്ല. റോഡ് നിർമാണത്തിൽ പോലും അനാവശ്യ ഇടപെടൽ കാരണം കൊടും വളവുകൾ പോലും വീതി കൂട്ടി പണിയുവാൻ കഴിയാത്തത് നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിൽ ആണ് വ്യാപക മായി റോഡ് കയേറ്റം നടക്കുന്നത്. റോഡ് കയ്യേറ്റം തടയുവാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...