അനധികൃത മദ്യവില്‍പന നടത്തിയയാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനധികൃത മദ്യവില്‍പന നടത്തിയയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ കായല്‍ വാക്കത്ത് ഹംസയെ (51) ആണ് കുറ്റിപ്പുറം എസ്.എച്ച്‌.ഒ ശശീന്ദ്രന്‍ മേലേതിലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തവനൂരിലെ പ്രതിയുടെ ഹോട്ടലില്‍നിന്ന് 10 ലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. കണ്ടനകം, പൊന്നാനി, തിരൂര്‍ ബിവറേജ് ഷോപ്പുകളില്‍നിന്ന് കൊണ്ടുവരുന്ന മദ്യം വീട്ടിലും ഹോട്ടലിലും സൂക്ഷിച്ച്‌ വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...