മുണ്ടക്കയത്ത് അനധികൃത മദ്യവില്‍പ്പന വ്യാപകം

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങിയ ശേഷം വിൽപന തകൃതിയിൽ നടക്കുകയാണ് മുണ്ടക്കയം മടുക്കയിൽ. മദ്യപിച്ച് ആളുകൾ ബഹളമുണ്ടാക്കുന്നത് ഈ പ്രദേശത്ത് വ്യാപകമാകുന്നതായി പരാതി ഉയരുന്നുണ്ട്. 100 മുതൽ 300 രൂപ വരെ കൂട്ടിയാണ് ഇവിടെ മദ്യ വില്പന നടക്കുന്നത്. ഇവരുടെ കൈയിൽ നിന്നും മദ്യം വാങ്ങാനും നിരവധി പേരാണ് ഉള്ളത്. മദ്യപിച്ച് ആളുകൾ ബഹളമുണ്ടാക്കുന്നത് ഈ പ്രദേശത്ത് വ്യാപകമാകുന്നതായി നാട്ടുക്കാർ പരാതിപെടുന്നു.

കോവിഡ് കാലത്ത് മദ്യ ക്ഷാമം രൂക്ഷമായതോടെയാണ് അനധികൃത മദ്യ വില്പനയും തകൃതിയായി നടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ എക്സൈസ് വകുപ്പ് വ്യാപകമായ പരിശോധനയാണ് അനധികൃത മദ്യവിൽപ്പന കണ്ടെത്താനായി നടത്തുന്നത്. കഴിഞ്ഞ കുറേ നാളുകളായി കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വ്യാപകമായ നിലയിൽ അനധികൃത മദ്യ വില്പന കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...