അനധികൃത പാര്‍ക്കിംഗ് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അനധികൃത പാര്‍ക്കിംഗ് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

‘മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇതിനായുള്ള പരിഷ്‌കരണം ഉടന്‍ നടത്തും. പുതിയ രീതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചിത്രങ്ങള്‍ സഹിതം വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. പിഴയായി വാഹന ഉടമയില്‍ നിന്നും ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലയ്ക്കാണ് 500 രൂപയുടെ പാരിതോഷികം. നിരത്തില്‍ ഓരോ ദിവസവും കാറുകളുടെ എണ്ണം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ റോഡില്‍ ശരിയായ വാഹനം പാര്‍ക്ക് ചെയ്യാത്ത അവസ്ഥ അധികൃതര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്’- നിതിന്‍ ഗഡ്കരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....