വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച്‌ പണം തട്ടിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍പ്പ് : വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച്‌ പണം തട്ടിയ യുവാവ് പിടിയില്‍. കുറുമ്പിലാവ് കോട്ടംറോഡില്‍ ചെമ്പാപ്പിള്ളി വീട്ടില്‍ ചന്ദ്രമോഹനെയാണ് (45) ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കനറ ബാങ്കിന്റെ പഴുവില്‍, ചേര്‍പ്പ് ബ്രാഞ്ചുകളിലായി 45.5 ഗ്രാം, 3.52 ഗ്രാം ആഭരണങ്ങളാണ് 1,33,000 രൂപക്ക് പണയം വെച്ചത്.

ഇവ വ്യാജമാണെന്ന് മനസ്സിലായതോടെ ബാങ്ക് മാനേജര്‍മാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി ഷിബുവിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജെ.ജെയ്സണ്‍, ഗ്രേഡ് എ.എസ്.ഐ സജിപാല്‍, സി.പി.ഒമാരായ അനൂപ്, ശ്രീശ്യാം എന്നിവരടങ്ങിയ സംഘം തിരുവുള്ളക്കാവില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...