ശബരിമല പാതയിലെ പൂവത്തുംമൂട്ടില്‍ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് പൂവത്തുംമൂട് എസ്എൻഡിപിക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകട ഭീഷണിയിൽ. പ്ലാപ്പള്ളി ശബരിമല പാതയിലെ പുവത്തുംമൂട്ടിലെ കലുങ്ക് അടഞ്ഞു കിടക്കുന്നത് കാരണം മഴക്കാലത്ത് റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. കോട്ടുപ്പാറ ഭാഗത്തുനിന്നുള്ള വെള്ളം ഈ തോടുവഴിയാണ് വരുന്നത്. ഏകദേശം 45 വർഷം മുമ്പ് പണിത ഈ കലുങ്കിന് മഴവെള്ളം ഒഴുകിപ്പോകത്തക്ക രീതിയിലുള്ള വലിപ്പം ഇല്ല. എൻഎച്ച് ഈ റോഡ് ഏറ്റെടുത്ത ശേഷം ഇവിടെ പുതിയ കലുങ്ക് നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. റോഡ് പണി പകുതി വഴിയിലായ ഈ സമയത്ത് കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ എൻ എച്ച് ഉദ്യോഗസ്ഥരോട് ഇതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍  ഈ കലുങ്കിന്റ നിർമ്മാണം എസ്റ്റിമേറ്റിൽ ഇല്ല എന്നാണ് പറഞ്ഞത്. കാലവര്‍ഷത്തിനു മുമ്പ് പുതിയ കലുങ്ക് നിർമ്മിക്കുകയോ നിലവിലുള്ള കലുങ്ക് വലിപ്പപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ഇവിടം അപകടക്കെണിയായി മാറും. റോഡിന്റെ സംരക്ഷണഭിത്തി ഏതുനിമിഷവും തകരുവാന്‍ സാധ്യതയുണ്ട്. അപകടം നടന്നതിനുശേഷം പരിഹാരം കാണുന്ന രീതി മാറേണ്ടിയിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...