സം​സ്ഥാ​ന​ത്ത്​ നാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​ത്​ വ്യാപകമാകുന്നു ; ഒടുവിൽ കാരണം കണ്ടെത്തി​ വിദഗ്ദർ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: സം​സ്ഥാ​ന​ത്ത്​ വ്യാ​പ​ക​മാ​യി നാ​ട്ടാ​ന​ക​ൾ ച​രി​യു​ന്ന​ത്​ അ​ശാ​സ്ത്രീ​യ എ​ര​ണ്ട​കെ​ട്ട്​ മൂ​ല​മാ​ണ​ന്ന്​ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​നും ജ​ന്തു ദ്രോ​ഹ നി​വാ​ര​ണ സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നാ​ട്ടാ​ന പ​രി​പാ​ല​ന ശി​ല്പ​ശാ​ല. ആ​ന ച​മ​യ​ങ്ങ​ളു​ടെ ഭാ​രം 100 കി​ലോ​യാ​യി കു​റ​യ്ക്ക​ണ​മെ​ന്നും ശി​ല്പ​ശാ​ല ആ​വ​ശ്യ​പ്പെട്ടു. ആ​ന​ക​ളു​ടെ ക്ഷേ​മ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന സ​മ​ഗ്ര പ​രി​ഷ്ക​ര​ണം വേ​ണം. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ നാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ഞ്ഞു. ഓ​രോ വ​ർ​ഷ​വും പ​ത്തോ​ളെ ആ​ന​ക​ൾ ച​രി​യു​ന്നു. മു​ൻ​കെ​ട്ട്, ഇ​ട​ക്കെ​ട്ട്, പി​ൻ​കെ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള എ​ര​ണ്ട​കെ​ട്ട്​ മൂ​ല​മാ​ണ്​ ആ​ന​ക​ൾ കൂ​ടു​ത​ലും ച​രി​യു​ന്ന​തെ​ന്നാ​ണ് പൊ​തു നി​ഗ​മ​നം.
ക​ര​ൾ​രോ​ഗം മു​ത​ൽ പാ​ദ​രോ​ഗം വ​രെ മ​ര​ണ​കാ​ര​ണ​മാ​വു​ന്നു​ണ്ട്. രോ​ഗ​നി​ർ​ണ​യ​ത്തി​ന്​ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ ആ​ന​ക​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് 466 നാ​ട്ടാ​ന​ക​ളാ​ണി​പ്പോ​ഴു​ള്ള​ത്. ആ​ന​ക​ളു​ടെ ചി​കി​ത്സ​ക്കും മ​ദ​പ്പാ​ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​മൊ​ക്കെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ നി​യ​ന്ത്രി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വേ​ണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...