ശാസ്ത്ര പുസ്തക പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെയ് 14, 15 തീയതികളിൽ കോന്നി ഗവൺമെന്റ് എൽ.പി.
സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ വാർഷികത്തോടനുബന്ധിച്ച് കോന്നി മേഖലയിൽ നടത്തുന്ന ശാസ്ത്ര പുസ്തക പ്രചാരണത്തിന്റെ ഉദ്ഘാടനം കവി കോന്നിയൂർ ബാലചന്ദ്രൻ നിർവഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സലിൽ വയലാത്തല, എൻഎസ്. രാജേന്ദ്രകുമാർ, അർച്ചിത .ട എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...