Sunday, May 5, 2024 8:59 pm

അങ്കണവാടി കെട്ടിടോദ്ഘാടനം അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ 13ാം വാര്‍ഡിലെ 77ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ഷൈലജ. എസ് അധ്യക്ഷത വഹിച്ചു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ സുജാദ്ഖാനെ ചടങ്ങില്‍ ആദരിച്ചു. എഡിഎസ് പ്രസിഡന്റ് നിഷ ഷാജി, നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ആമിന ഹൈദരാലി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇന്ദിരാമണിയമ്മ, എസ്.ഷെമീര്‍, മുൻ ചെയർമാൻ എ.സുരേഷ് കുമാർ, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ്, സിപിഎം ഏരിയാ കമ്മിറ്റിയംഗം അന്‍സാരി അസീസ്, ഡിസിസി അംഗം എ ഫറൂക്ക്, എസ്ഡിപിഐ ആറന്‍മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, നഗരസഭാ കൗൺസിലർമാരായ എം.സി ഷെറീഫ്, പി.കെ അനീഷ്, എ.അഷ്റഫ് നഗരസഭ സെക്രട്ടറി ഷേര്‍ളി ബീഗം.എസ്, അങ്കണവാടി ടീച്ചര്‍ സീനത്ത് ബീവി തുടങ്ങിയവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആര്‍ടിസി ബസിടിച്ചു ; അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്

0
പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും...

യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം ; അഞ്ച് പേര്‍...

0
മലപ്പുറം: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി...

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി...

റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

0
എറണാകുളം: റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ്...