ശസ്ത്രക്രിയയെ തുടര്‍ന്ന് അവയവം നീക്കം ചെയ്യേണ്ടി വന്ന സംഭവം : ഡോക്ടര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന്റെ വൃഷണം നീക്കംചെയ്യേണ്ടിവന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. സീനിയര്‍ സര്‍ജന്‍ ഡോ. രൂപേഷ് അത്തിയോട്ടിലിനെതിരെയാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്രദ്ധമായി പ്രവര്‍ത്തിച്ച്‌ മറ്റൊരാളുടെ ശരീരത്തിന് ഗുരുതര പരിക്കേല്‍പിച്ചതിന് ഐ.പി.സി 338 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി ജില്ല പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞമാസം 13നാണ് ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയമായത്. തുടര്‍ചികിത്സയുടെ ഭാഗമായി മറ്റൊരു ഡോക്ടറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് വൃഷണത്തിന്റെ പ്രവര്‍ത്തനം നഷ്ടമായതായി അറിഞ്ഞത്. തുടര്‍ന്ന് വൃഷണം നീക്കം ചെയ്യേണ്ടി വരുകയായിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദാന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കൈമാറും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....