പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കണo : മില്‍മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ. വില വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ തുക സര്‍ക്കാര്‍ ഇന്‍സെന്റീവായി നല്‍കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മില്‍മ പ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചത്.

നേരത്തെ പാല്‍ വില കൂട്ടണമെന്ന് മേഖലാ യൂണിയനുകള്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തല്‍ക്കാലം വില വര്‍ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയ്ക്ക് നീക്കം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....