Skip to content

ശിവഗിരി മഠത്തിലെ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു

തിരുവനന്തപുരം: ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു. നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി.സ്വാമി വിശുദ്ധാനന്ദ:28, സ്വാമി ശുഭാംഗാനന്ദ:29, സ്വാമി ശാരദാനന്ദ: 26, സ്വാമി ഋതംഭരാനന്ദ: 24, സ്വാമി സാന്ദ്രാനന്ദ പുരി: 24, സ്വാമി അനപേക്ഷാനന്ദ: 26, സ്വാമി ധര്‍മ്മ ചൈതന്യ:26, സ്വാമി നിത്യസ്വരൂപാനന്ദ:26, സ്വാമി ഗുരുപ്രകാശം: 28, സ്വാമി അംബികാനന്ദ :31, സ്വാമി യോഗാനന്ദ: 24 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  2. റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു

  3. വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

  4. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

  5. സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

Share on WhatsApp

Share this story

ശിവഗിരി മഠത്തിലെ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു pathanamthittamedia.com