പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൈന അതിര്‍ത്തിയിലുള്ള സംഘര്‍ഷാവസ്ഥ തുടരുമ്പോഴാണ് പാകിസ്ഥാന്‍റെ ശക്തമായ പ്രകോപനം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി വെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നോ നാലോ സെക്ടറുകളിലാണ് പാകിസ്ഥാന്‍ സേനയുടെ ഈ വെടിവയ്പ്പ് നടന്നിരിക്കുന്നത്.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍റെ ഈ പ്രകോപനത്തിന് ശക്തമായ തിരിച്ചടി തന്നെ ഇന്ത്യന്‍ സേന നല്‍കി എന്നാണ് ഇപ്പോള്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മേഖലകളില്‍ ഇന്ത്യന്‍ സേന ശക്തമായ ജാഗ്രത തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...