സ്വാതന്ത്ര്യദിനാഘോഷം : വിജയികള്‍

For full experience, Download our mobile application:
Get it on Google Play
  1. പത്തനംതിട്ട : സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ സായുധസേനാ വിഭാഗത്തില്‍  ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പോലീസ് ഒന്നാം സ്ഥാനവും വനിതാ പോലീസ് രണ്ടാം സ്ഥാനവും നേടി. ആയുധമില്ലാത്ത സേനാവിഭാഗത്തില്‍ ഫോറസ്റ്റ് ഒന്നാം സ്ഥാനവും ഫയര്‍ ഫോഴ്സ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ കാതോലിക്കേറ്റ് എച്ച് എസ് ഒന്നാം സ്ഥാനവും, പത്തനംതിട്ട മാര്‍ത്തോമ എച്ച് എസ്എസ് രണ്ടാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില്‍ തോട്ടക്കോണം ജി എച്ച് എസ് എസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും ഐരവണ്‍ പി എസ് വി പി എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളില്‍ കൂടല്‍ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും, തെങ്ങമം ജി എച്ച് എസ് എസ്, കടമ്പനാട് വിവേകാനന്ദ എച്ച് എസ് ഫോര്‍ ഗേള്‍സ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. റെഡ്ക്രോസ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച് എസ് ഒന്നാം സ്ഥാനം നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ പത്തനംതിട്ട സിവില്‍ ഡിഫന്‍സ് ഒന്നാം സ്ഥാനം നേടി.

ബാന്റ് വിഭാഗത്തില്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. നിരണം സെന്റ് മേരീസ് എച്ച്എസ്എസ്, മല്ലപ്പള്ളി സെന്റ് ഫിലോമിന യുപി സ്‌കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. പതാകദിനം എവര്‍റോളിംഗ് ട്രോഫി അടൂര്‍ കേന്ദ്രീയ വിദ്യാലയം, എന്‍ സി സി പതിനാലാം ബറ്റാലിയന്‍ എന്നിവര്‍ സ്വന്തമാക്കി. ഡിസ്പ്ലേ വിഭാഗത്തില്‍ അടൂര്‍ സെന്റ് മേരീസ് എംഎംജി എച്ച്എസ്, പത്തനംതിട്ട മാര്‍ത്തോമ എച്ച് എസ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...