രാജ്യത്ത് ആകെ കൊവിഡ് രോഗികൾ 31 ലക്ഷത്തിലേക്ക് ; പ്രതിദിന രോഗ ബാധിതർ എഴുപതിനായിരം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതർ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 70067 രോഗികൾ. 918 മരണം. ആകെ രോഗികൾ 31 ലക്ഷം കടന്നു. മരണം 57500 ലേറെയായി. ചികിത്സയിലുള്ളവർ ഏഴു ലക്ഷം കടന്നു.

24 മണിക്കൂറിൽ 57989 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 22.80 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക്‌ 75 ശതമാനത്തോട്‌ അടുത്തു. മരണനിരക്ക്‌ 1.86 ശതമാനം‌. 24 മണിക്കൂറിൽ 801147 പരിശോധന. ആകെ പരിശോധന 3.53 കോടി‌ അടുത്തു.

പരിശോധനാ നിരക്ക്‌ ദശലക്ഷം പേരിൽ 25574 എന്ന നിലയിലാണ്‌. കേരളത്തിൽ പരിശോധനാനിരക്ക്‌ നാൽപ്പതിനായിരത്തോട്‌ അടുത്തു. അമേരിക്കയേക്കാളും ബ്രസീലിനേക്കാളും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിൽ തുടരുകയാണ്‌. ശനിയാഴ്‌ച അമേരിക്കയിൽ 43829 ഉം ബ്രസീലിൽ 46210 രോഗികളുമാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...