രഹസ്യബാലറ്റ് വേണമെന്ന റഷ്യന്‍ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

റഷ്യ: യുക്രെയ്ന്‍ ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടിയെ അപലപിക്കാനായി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ രഹസ്യബാലറ്റ് വേണമെന്ന റഷ്യന്‍ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യ. റഷ്യന്‍ നടപടിയെ അപലപിക്കാന്‍ അല്‍ബേനിയ അവതരിപ്പിച്ച കരട് പ്രമേയത്തില്‍ ഓപ്പണ്‍ വോട്ടിങ് വേണമെന്നതിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. രഹസ്യ ബാലറ്റ് വേണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. നാല് യുക്രെയ്ന്‍ മേഖലകള്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നടപടിയെ അപലപിച്ചായിരുന്നു അല്‍ബേനിയയുടെ പ്രമേയം. എന്നാല്‍, പ്രമേയത്തില്‍ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...