കാനഡയില്‍ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്‍റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51),  ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്.കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തീപ്പിടുത്തമുണ്ടായതാണ് മൂവരുടെയും മരണത്തിന് കാരണമായിരിക്കുന്നത്.

എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ തീപ്പിടുത്തമുണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യം അയല്‍വാസികളാണ് തീപ്പിടുത്തമുണ്ടായതായി പൊലീസില്‍ വിവരമറിയിക്കുന്നത്. പൊലീസും മറ്റ് ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങുമ്പോഴേക്കും തന്നെ വീട് നല്ലരീതിയില്‍ കത്തിനശിച്ചിരുന്നുവത്രേ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

0
മസ്‌കറ്റ്: പറക്കുന്നതിനിടെ വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം...

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി

0
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി....

റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി

0
തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും...

കാന്തപുരത്തിന് പിന്തുണയുമായി നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും...